test del 4 copy of del 3
സമ്രാട്ട് ചൗധരി സത്യപ്രതിജ്‌ഞ ചെയ്തു; ബിഹാറിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി

പട്ന∙ ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്‌ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‍നൈൻ സാമ്രാട്ട് ചൗധരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാക്കളും മറ്റു സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. ബിഹാറിൽ ആദ്യമായാണു ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാവുന്നത്.
Source link


