test del 4 copy of del 3
യുഎസിനെ വിശ്വാസമില്ല, വിമാനം പാതിവഴിയിൽ ഒഴിവാക്കി ട്രെയിനിലും ബസിലും കാറിലും ഇറാൻ സംഘത്തിന്റെ യാത്ര

ടെഹ്റാൻ∙ ഇസ്‌ലാമാബാദിൽ യുഎസുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനിലേക്കുള്ള മടക്കയാത്രയിൽ ഇറാൻ പ്രതിനിധി സംഘം കടുത്ത സുരക്ഷാ ഭീഷണി നേരിട്ടതായി റിപ്പോർട്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫും ഉൾപ്പെട്ട സംഘം മുൻകരുതലിന്റെ ഭാഗമായി യാത്രയ്ക്കിടെ വിമാനം മാറിക്കയറിയെന്ന് രാഷ്ട്രീയ നിരീക്ഷകനും ടെഹ്റാൻ യൂണിവേഴ്സിറ്റി പ്രഫസറുമായ സെയ്ദ് മുഹമ്മദ് മറാൻഡി ഒരു മാധ്യമത്തോടു വെളിപ്പെടുത്തി. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ForeignOfficePk എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


