test del 4 copy of del 3

പത്തുവയസ്സുകാരനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് ഗുരുതര പരുക്ക്


സേലം ∙ അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി അജ്ഞാതൻ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ടാണു സംഭവം. ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. കാരണം കൂടാതെയാണ് ആക്രമണമെന്നും നാട്ടുകാർ പറയുന്നു.സേലം മേഖലയിൽ ലഹരിക്കടിമയായ യുവാക്കളുടെ അതിക്രമങ്ങൾ വ്യാപകമാണെന്നും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.


Source link

Back to top button