test del 3
ഡോക്ടർ മുംബൈയിൽ, രോഗി മസ്കത്തിൽ; ശസ്ത്രക്രിയ സക്സസ്!

മുംബൈ ∙ രോഗി മസ്കത്തിലെ മെഡിക്കൽ സിറ്റി ആശുപത്രിയിൽ, ഡോക്ടറാകട്ടെ മുംബൈയിലും. നേരിൽ കാണാതെ തന്നെ, 55 വയസ്സുകാരിയുടെ വൃക്ക നീക്കംചെയ്യൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണു മുംബൈയിലെ കോകിലാബെൻ അംബാനി ആശുപത്രിയിലെ ഡോ.ടി.ബി.യുവരാജ. ‘മെഡ്ബോട്ട് ടൗമായ്’ എന്ന അത്യാധുനിക റോബട്ടിക് സർജറി സംവിധാനത്തിന്റെയും അതിവേഗ ഇന്റർനെറ്റിന്റെയും സഹായത്തോടെയാണു ശസ്ത്രക്രിയ നടത്തിയത്.
Source link


