test del 4 copy of del 3

മെട്രോ റെയിൽ നിർമാണത്തിനിടെ മറിഞ്ഞത് 400 ടൺ ഭാരമുള്ള കൂറ്റൻ ക്രെയിൻ; കരാറുകാർക്ക് ഒരു കോടി പിഴ


മുംബൈ ∙ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) മെട്രോ റെയിൽ നിർമാണത്തിനിടെ 400 ടൺ ഭാരമുള്ള കൂറ്റൻ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ നിർമാണക്കരാറിന്റെ ചുമതലയുള്ള ജെ കുമാർ ഇൻഫ്രാപ്രൊജക്ട്‌സിന് എംഎംആർഡിഎ (മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി) ഒരു കോടി രൂപ പിഴ ചുമത്തി. അപകടം പ്രധാന ബിസിനസ് ഹബ്ബായ ബികെസിയിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. 600 ടണ്ണിന്റെ മറ്റൊരു ക്രെയിൻ എത്തിച്ചാണു മറിഞ്ഞ ക്രെയിൻ നീക്കം ചെയ്തത്.


Source link

Back to top button