test del 3

ചർച്ച പാളി; ഹോർമുസും കൈയിൽ നിന്ന് പോകും? തകർന്നടിഞ്ഞ് ഇറാന്റെ കറൻസി, ഇടനില നിന്ന പാക്കിസ്ഥാന്റെ ഓഹരിക്കും വൻ വീഴ്ച

യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ച പൊളിയുകയും ക്രുദ്ധനായ യുഎസ് പ്രസിഡന്റ് ട്രംപ് ഹോർമുസ് കടലിടുക്ക് ‘ബ്ലോക്ക്’ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതോടെ ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാകുന്നു. ഒരു ഡോളറിനെതിരെ ഇറാനിയൻ കറൻസി റിയാലിന്റെ മൂല്യം 15.80 ലക്ഷത്തിലേക്ക് അനൗദ്യോഗിക വിപണിയിൽ തകർന്നടിഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസ് സേനതന്നെ ബ്ലോക്ക് ചെയ്യുമെന്ന് ട്രംപ് പറഞ്ഞതോടെ, ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ യാത്രയാണ് തടസ്സപ്പെടുക. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ഇത് സാരമായി ബാധിക്കും. ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയും മുടങ്ങും.ഭക്ഷണത്തിനും മരുന്നിനും ‘തീ’ വില

Source link

Back to top button