test del 5 copy of del 3

ഹോർമുസ് കടന്ന് കപ്പലുകൾ; ആശങ്ക ഒഴിയാതെ ലോകം


കയ്റോ∙ സംഘർഷങ്ങൾക്കിടെ, യുഎഇയിലേക്കുള്ള ‘പീസ് ഗൾഫ്’ അടക്കം 3 ചരക്കു കപ്പലുകൾ ഹോർമുസ് കടലിടുക്കു കടന്നു. ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ അല്ലാത്തതിനാലാണ് യുഎസ് ഉപരോധം ബാധിക്കാതിരുന്നത്. എങ്കിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോർമുസ് അടഞ്ഞുകിടന്നാൽ വലിയ ഇന്ധനപ്രതിസന്ധിയുണ്ടാകുമെന്ന് ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇന്ധനം, വളം വിലകൾ ദീർഘകാലത്തേക്ക് ഉയർന്നുനിൽക്കാൻ ഇതു കാരണമായേക്കാം.


Source link

Back to top button