test del 3

ചെറുനാരങ്ങയ്ക്ക് ചൂടൻ വില; കിലോഗ്രാമിന് 200 രൂപവരെ, സോഡാ നാരങ്ങയ്ക്കും ‘പൊള്ളുന്ന’ റേറ്റ്


തിരുവനന്തപുരം ∙ പൊള്ളുന്ന ചൂടിൽ പൊള്ളിച്ച് ചെറുനാരങ്ങ വില. വിവിധ ജില്ലകളിൽ ചില്ലറ വിൽപന വില കിലോഗ്രാമിന് 160 രൂപ മുതൽ 200 രൂപ വരെയായി. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു. ചൂട് ഇനിയും കൂടുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ വില ഉടനെ കുറയാൻ സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു.


Source link

Back to top button