test del 3
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ഗൂഢാലോചനയെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിയും മുഹമ്മദ് ഫർമാനും വിവാഹം കഴിക്കാനായി കേരളത്തിലെത്തിയതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി മിലിന്ദ്.എസ്.പരാണ്ഡെയും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിലും ആവശ്യപ്പെട്ടു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
Source link


