test del 3
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ അവസാനവാരം; പരീക്ഷ എഴുതിയത് 2.6 ലക്ഷം വിദ്യാർഥികൾ

ന്യൂഡൽഹി∙ 2026-ലെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ അവസാനവാരം പ്രഖ്യാപിച്ചേക്കും. ഫലപ്രഖ്യാപന തിയതിയെക്കുറിച്ച് സിഐഎസ്സിഇയിൽ (CISCE) നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. എന്നാൽ മുൻവർഷങ്ങളിലേതിന് സമാനമായി ഈ സമയത്തുതന്നെ ഇത്തവണയും ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.6 ലക്ഷത്തിനടുത്തു വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.
Source link


