WAYANAD ROAD ACCIDENT
-
NEWS

വയനാട്ടിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; സഹോദരന് പരിക്ക്
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, ദിവ രാജേഷ് മാനന്തവാടി: സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി – കല്ലോടി റോഡിൽ…
Read More »
