student-swept-away-in-strong-current-at-meenvallam-palakkad-missing
-
NEWS

പാലക്കാട്ടെ മീൻവല്ലം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; രാത്രിയിലും തെരച്ചിൽ
നാട്ടുകാരും ഫയർഫോഴ്സും കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തുന്നു. പാലക്കാട്: മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 18കാരനെ തുപ്പനാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗർ സ്വദേശി സഫലിൽ സുബൈറിന്റെ…
Read More »
