SNAKE BITE KERALA NEWS
-
NEWS

പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു, ജീവനെടുത്തത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്
സന്ദീപ് തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റുമരിച്ചു. ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം…
Read More »
