sherin-varghese-support-ksrtc-conductor
-
NEWS

‘മുടി പറ്റെ വെട്ടാനും ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം’; കണ്ടക്ടറെ പിന്തുണച്ച് ഡിസിസി ജനറൽ സെക്രട്ടറി
പ്രതീകാത്മകചിത്രം കൊച്ചി: എറണാകുളം പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിലെ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്.…
Read More »
