PRAJWAL
-
NEWS

പ്രജ്ജ്വൽ രേവണ്ണ ജയിലിലും പ്രശ്നക്കാരൻ
ബംഗളൂരു: ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എം.പിയും ജനതാദൾ (സെക്കുലർ) നേതാവുമായ പ്രജ്വൽ രേവണ്ണ ജയിലിലും പ്രശ്നക്കാരൻ. ജയിലിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം…
Read More »
