operation-thufan-arrests-10844
-
NEWS

ഓപ്പറേഷന് തൂഫാനിൽ കേസുകൾ പതിനായിരം കടന്നു, ഇതുവരെ അറസ്റ്റിലായത് 10844 പേർ
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 10844 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 55…
Read More »
