OBSERVATION HOME KERALA
-
NEWS

ജാമ്യത്തിലിറക്കാൻ ആരുമെത്തിയില്ല; ഒബ്സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം കോട്ടയം: ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ ഒബ്സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ജാമ്യത്തിലെടുക്കാൻ ആരുമെത്താത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.…
Read More »
