HEALTH

പാക്കറ്റുകളിൽ ഇനി ചുവന്ന മുന്നറിയിപ്പ്: അമിത കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണസാധനങ്ങൾ തിരിച്ചറിയാം

ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ ഇനി മുതൽ ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തണം.

Life Style ⏭️

Back to top button