NEWS

ബൈപാസ് റോഡ് നവീകരണം: കൊണ്ടോട്ടിയിൽ ജൂലൈ 30 മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം


കൊണ്ടോട്ടി ∙ ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി നഗര ഗതാഗതം സുഗമമാക്കുന്നതിനായി, ഒരാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ ചെയർമാൻ യു.കെ.മമ്മദിശയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജൂലൈ 30 രാവിലെ 7 മുതൽ ടൗണിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി ചെയർമാൻ അറിയിച്ചു. ദേശീയപാതാ അതോറിറ്റിയുടെ പ്രവൃത്തിയും വേഗത്തിലാക്കും.നിയന്ത്രണങ്ങൾ ഇങ്ങനെ:


Fashion ⏭️

Back to top button