NEWS
‘ചരിത്രം ദയ കാണിക്കുമെന്ന് ഉറപ്പ്’; സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി മുഹമ്മദ് അഷീൽ

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി ഡോ. മുഹമ്മദ് അഷീലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തതോടെയാണ് പ്രതികരണം. ചരിത്രം നമ്മോട് ദയ കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അഷീൽ പറയുന്നു.മുഹമ്മദ് അഷീലിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം:എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും A truly committed team that any officer would dream of having.
Fashion ⏭️


