NEWS
വിവാഹിതരായി

കോട്ടയം തിരുവാതുക്കൽ പള്ളത്തുശ്ശേരിൽ മാമ്മൻ ജേക്കബ് – അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോർജ് മാമ്മൻ ജേക്കബും, കാഞ്ഞിരപ്പള്ളി കുരിശുംമൂട്ടിൽ സെബാസ്റ്റ്യൻ ഡൊമിനിക് – അൽഫോൻസി സെബാസ്റ്റ്യൻ എന്നിവരുടെ മകൾ താരാ മേരി സെബാസ്റ്റ്യനും തമ്മിലുള്ള വിവാഹം നടന്നു.




