SPORTS
-

രാജ്യാന്തര ക്രിക്കറ്റിൽ ഒടുവിൽ കളിച്ചത് 2024ൽ, അവസരങ്ങളില്ല: 32-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം
മുംബൈ∙ 32–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം കെ.എസ്. ഭരത്. രാജ്യത്തിനായി കളിക്കാൻ സാധിച്ചത് വലിയ ആദരമാണെന്നും, ഒപ്പംനിന്ന കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും…
Read More » -

13 കോടി വാങ്ങി കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രം, ഐപിഎല് സിക്സുകൾക്കു കാരണം ‘ഫ്ലാറ്റ് പിച്ചുകളെന്ന്’ ഇംഗ്ലണ്ട് ഓൾറൗണ്ടർ
ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സംഘാടനത്തെ വിമർശിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. റണ്ണൊഴുകുന്ന പിച്ചുകളിൽ മത്സരങ്ങൾ തുടർച്ചയായി വന്നത് സിക്സുകളുടെ എണ്ണം വര്ധിപ്പിച്ചതായും…
Read More » -

കാർട്ടൂൺ കണ്ട് ഇഷ്ടമുള്ളതെല്ലാം കഴിച്ച് അവൻ സിക്സറുകൾ തൂക്കുന്നു: വൈഭവിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ
ലണ്ടന്∙ ചെറു പ്രായത്തിൽ തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചാ വിഷയമായ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ.…
Read More » -

വിരാട് കോലി പുറത്ത്, രോഹിത്തിന്റെ കാര്യം സംശയം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പകരം മലയാളി താരം?
മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നു സൂപ്പർ താരം വിരാട് കോലി പുറത്ത്. ബിസിസിഐവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പേശിവലിവിനെ…
Read More » -

30–ാം വയസ്സിൽ അരങ്ങേറ്റം, 33–ാം വയസ്സിൽ ക്യാപ്റ്റൻ; കുട്ടി ക്രിക്കറ്റിനെ ‘360യിൽ’ വിസ്മയിപ്പിച്ച ‘സ്കൈ’ യുഗം; സൂര്യയെ പുറത്താക്കിയതിന് കൃത്യമായ പ്ലാൻ
ക്രിക്കറ്റ് മൈതാനത്തിന്റെ ഏതു കോണിലേക്കും പന്തടിച്ച് പറത്തുന്ന 360 ഡിഗ്രി വിസ്മയം, ലോക ട്വന്റി20 ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റർ, ഒടുവിൽ ഇന്ത്യക്ക് ഒരു ലോകകിരീടം കൂടി സമ്മാനിച്ച…
Read More » -

സഞ്ജുവിനു വേണ്ടി വാദിച്ച് ഗംഭീർ, ശ്രേയസ്സ് മതിയെന്ന് അഗാർക്കർ; വരുമോ ആ താരത്തിന്റെ സർപ്രൈസ് എൻട്രി? പരിഗണനയിൽ ഇവർ
മുംബൈ ∙ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്റ്റൻ ആരാകും? നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച ഇതാകും.…
Read More » -

ഒടുവിൽ ബിസിസിഐ തീരുമാനിച്ചു, സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാൻ മുൻപന്തിയിൽ 2 പേർ
മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാർ യാദവിനെ നീക്കും. ബിസിസിഐ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അയർലൻഡ്, ഇംഗ്ലണ്ട്…
Read More » -

അവിടെയും ‘നോ രക്ഷ’, സൂര്യകുമാർ യാദവ് വീണ്ടും ‘ഫ്ലോപ്’; ശ്രേയസ്സ് അയ്യരും വീണു, വീഴ്ത്തിയത് ചെന്നൈ താരം
മുംബൈ∙ ട്വന്റി20 ലോകകപ്പ് നേടിയിട്ടും, ഐപിഎൽ സീസൺ അവസാനിച്ചിട്ടും ബാറ്റിങ്ങിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. മുംബൈ ടി20 ലീഗിലൂടെ ഫോമിലേക്ക് തിരിച്ചെത്താമെന്ന…
Read More » -

‘രോഹിത്തും ഹാർദിക്കും ഉടൻ റിപ്പോർട്ട് ചെയ്യണം’: ബിസിസിഐയുടെ കർശന നിർദേശം; മുൻ ക്യാപ്റ്റനെക്കുറിച്ച് ‘വിവര’മില്ല
ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരോട് ഫിറ്റ്നസ് തെളിയിക്കാൻ നിർദേശിച്ച് ബിസിസിഐ. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ…
Read More » -

കോലി ‘സ്ലോ’, ‘സെൽഫിഷ്’: ഇതിഹാസ താരത്തെ ‘അപമാനിച്ച്’ വൈഭവിന്റെ വിഡിയോ; ഈ ക്രൂരത പാടില്ലെന്ന് ഹർഷ ഭോഗ്ലെ
മുംബൈ ∙ നിർമിത ബുദ്ധിയുടെയും (എഐ) ഡീപ് ഫേക്കിന്റെ കാലത്ത് വ്യാജ വിഡിയോകളുടെ കുത്തൊഴുക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ. നിയന്ത്രണങ്ങളില്ലാതെ ഇവ വന്നു നിറയുമ്പോൾ യഥാർഥ വിഡിയോയും വ്യാജമായതും…
Read More »









