SPORTS
-

5000 രൂപ നിക്ഷേപിച്ചാല്‍ ശ്രദ്ധിക്കും, അപ്പോഴാണ്…; സഞ്ജീവ് ഗോയങ്കയുടെ ‘ഇടപെടലിനെ’ പിന്തുണച്ച് മുഹമ്മദ് ഷമി
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ ടീമംഗങ്ങളുമായി നടത്തുന്ന ചർച്ചകളെ പിന്തുണച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം മുഹമ്മദ് ഷമി. 2024…
Read More » -

ഋഷഭ് പന്തിനെ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു..: ‘നിങ്ങൾ കാണുന്നതെല്ലാം യാഥാർഥ്യമല്ല’; ‘അൺകട്ട്’ വിഡിയോയുമായി ലക്നൗ
ലക്നൗ∙ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിൽ…
Read More » -

‘എം.എസ്. ധോണിയോടും കപിൽ ദേവിനോടും ഞാൻ ക്ഷമ ചോദിക്കുന്നു’: യുവരാജിന്റെ തുറന്നുപറച്ചിൽ– വിഡിയോ
മുംബൈ ∙ ഇന്ത്യൻ ടീം 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മുത്തമിടുമ്പോൾ, ആ കീരിടവിജയങ്ങളിൽ പ്രധാനപങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവരാജ് സിങ്. 2011 ലോകകപ്പിലെ പ്ലെയർ…
Read More » -

ഒന്നു മിന്നി, പക്ഷേ ‘ഫുൾപവർ’ ആയില്ല; ‘അടി’ക്കാരെ ഒതുക്കി കൊൽക്കത്ത; ഹൈദരാബാദിനെതിരെ 227 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത ∙ ഐപിഎൽ ആരാധകർ കാത്തിരുന്ന ആ ദിനം ഇന്നാണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. ടീം ടോട്ടൽ 300 എന്ന മാന്ത്രികസഖ്യ സൺറൈസേഴ്സ് ഹൈദരാബാദ് പിന്നിടുന്ന ദിനം. അതിന്റെ…
Read More » -

‘ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു..’: ലേലത്തിൽ വൈഭവിനു വേണ്ടി മുടക്കാൻ തീരുമാനിച്ചിരുന്ന വമ്പൻ തുക വെളിപ്പെടുത്തി രാജസ്ഥാൻ
ജയ്പുർ∙ പതിനഞ്ച് വയസ്സു പൂർത്തിയാകുന്നതിനോടകം തന്നെ ക്രിക്കറ്റിൽ അവിശ്വസനീയമായ ചില റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൂര്യവംശി. 2025ലെ ഐപിഎൽ മെഗാ…
Read More » -

‘ഐപിഎൽ കളിക്കാൻ വിട്ടില്ലെങ്കിൽ വിരമിക്കും’: ശ്രീലങ്കൻ ബോർഡിനെതിരെ കോടതിയെ സമീപിച്ച് ആർസിബി പേസർ
കൊളംബോ ∙ ഐപിഎൽ കളിക്കാൻ അനുമതി നൽകാത്തതിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ശ്രീലങ്കൻ പേസർ നുവാൻ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എൽസി) ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ.…
Read More » -

ഇംഗ്ലിഷ് പോയാലെന്താ? പഞ്ചാബ് കിങ്സിൽ റിക്കി പോണ്ടിങ്ങിന്റെ തന്ത്രപരമായ നീക്കം! ഞെട്ടിച്ച് കൂപ്പർ കൊണോലി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ചില പേരുകൾ എഴുതിച്ചേർക്കപ്പെടുന്നതും ഓർക്കപ്പെടുന്നതും നിർണായക പ്രകടനങ്ങളിലൂടെയാണ്. 2026 ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി പാഡ് കെട്ടിയ 22കാരനായ കൂപ്പർ കൊണോലിയാണ്…
Read More » -

സഞ്ജു സാംസണ് കെണിയൊരുക്കി കാത്തിരുന്നു; വിക്കറ്റ് വീഴ്ത്തിയത് ചൂതാട്ടം പോലെയെന്ന് ക്യാപ്റ്റൻ പരാഗ്
ഗുവാഹത്തി∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ മലയാളി താരം സഞ്ജു സാംസണിനു സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴു പന്തില്‍ ആറു…
Read More » -

സഞ്ജീവ് ഗോയങ്ക അത്ര ഹാപ്പിയല്ല, തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽ ഋഷഭ് പന്തുമായി നീണ്ട ചർച്ച–വിഡിയോ
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങി ലക്നൗ സൂപ്പർ ജയന്റ്സ്. ആറു വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 142 റൺസ്…
Read More » -

പന്ത് പ്രതിരോധിച്ചപ്പോൾ കയ്യിൽ കിട്ടിയില്ല, ട്രിസ്റ്റൻ സ്റ്റബ്സിനെ തുറിച്ചുനോക്കി ഇന്ത്യൻ യുവപേസർ, പിന്നാലെ വാക്പോര്- വിഡിയോ
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ താരങ്ങളുടെ പോര്. ലക്നൗവിന്റെ ഇന്ത്യൻ പേസർ പ്രിൻസ് യാദവും ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ…
Read More »









