NEWS
-

ഭരണപരിഷ്കാര കമ്മിഷൻ ആഗ്രഹിച്ച് ലീഗും കേരള കോൺഗ്രസും; നോർക്കയിൽ കണ്ണുവച്ച് മാണി സി.കാപ്പൻ: ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ
തിരുവനന്തപുരം ∙ കാബിനറ്റ് പദവികൾ നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ. എം.കെ.മുനീർ (മുസ്ലിം ലീഗ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), പാലാ…
Read More » -

ഇറാൻ വെടിനിർത്തൽ ലംഘിച്ചു; വീണ്ടും ആക്രമണവുമായി യുഎസ്
വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് വീണ്ടും ആക്രമണം നടത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ…
Read More » -

മുഖ്യമന്ത്രിക്കായി വഴിതടയൽ തുടരുന്നു; താക്കീതുമായി പൊലീസ് ഉന്നതർ, പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപണം
കൊച്ചി∙ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ നാട്ടുകാരെ വഴിയിൽ തടഞ്ഞിട്ടു ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കു ശക്തമായ താക്കീതുമായി പൊലീസ് ഉന്നതർ. ഈ പ്രവണത കർശനമായി നിയന്ത്രിക്കണമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ…
Read More » -

സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റി, പിന്നാലെ സ്ഫോടനവും വെടിവയ്പ്പും; കറാച്ചിയിൽ 3 സൈനികർ കൊല്ലപ്പെട്ടു
കറാച്ചി∙ പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്തെ ലക്ഷ്യമിട്ട് ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ്…
Read More » -

തെറ്റ് തിരുത്താൻ സി.പി.എം പി.ബി: കേരള അവലോകനത്തിൽ പാതി വിസമ്മതം
കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കേരള ഘടകത്തിന്റെ അവലോകനം അതേപടി അംഗീകരിക്കാൻ വിസമ്മതിച്ചു Source link NEWS
Read More » -

സഹപാഠികൾ ഒത്തുകൂടി (ഡെക്ക്) കൂൺ കൃഷിയിൽ മാസ വരുമാനം 10 ലക്ഷം
തിരുവനന്തപുരം: ടെറസിലെ കൂൺകൃഷിയായിരുന്നു അഖിലിന്റെ ആത്മവിശ്വാസം. സുഹൃത്തുക്കളായ സഹദിനോടും അൻസിലിനോടും അതു പങ്കിട്ടപ്പോൾ ലക്ഷങ്ങൾ മാസവരുമാനം കിട്ടുന്ന മാർഗം തുറന്നു. ആറു മാസം മുൻപ് തുടങ്ങിയ ഹൈടെക്ക്…
Read More » -

തല ബക്കറ്റിൽ മുക്കി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ കൊന്നു
ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ…
Read More » -

പ്ലസ് വൺ: മൂന്നാമത്തെ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതൽ പ്രവേശനം നേടാം.…
Read More » -

കീം: ഫാർമസിയിൽ വിനായക് നാരായണിന് ഒന്നാം റാങ്ക്
കൊച്ചി: കീം ഫാർമസി വിഭാഗത്തിൽ തൃശൂർ പോട്ട സ്വദേശി വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. Source link NEWS
Read More » -

അറബിക് ടൈപ്പിംഗ്കോഴ്സ്
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് സീറ്ര് ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി/ തത്തുല്യം Source link NEWS
Read More »









