NEWS
-

ഡൽഹിയിൽ പ്രതിഷേധം തുടരുന്നു, വീണ്ടും സമരത്തിന് സിജെപിക്; ചെറുവയൽ രാമന് വിട– പ്രധാന വാർത്തകൾ
കനത്ത സുരക്ഷയ്ക്കിടയിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കു നേരെ…
Read More » -

സിനഗോഗിനു മുന്നിലെ തീവയ്പ്പ്: കോഡർ ഹൗസിലെ തീപിടിത്തത്തിലും അന്വേഷണം, പ്രതിക്ക് ഭീകരവാദ ബന്ധങ്ങൾ
കൊച്ചി ∙ എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) മുന്നിലെ തീവയ്പിന്റെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലെ പുരാതന പൈതൃക മന്ദിരമായ കോഡർ ഹൗസിലുണ്ടായ തീപിടിത്തത്തെക്കുറിച്ചും വിശദമായ അന്വേഷണത്തിന്…
Read More » -

നെടുമ്പാശേരി കാർ അപകടം: സുഹൈൽ സജീവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ
കൊച്ചി ∙ നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പേരെയും ഒരു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ…
Read More » -

‘നിന്റെ നേതാക്കൾ എവിടെ?’; മുടിപിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡല്ഹി പൊലീസിന്റെ ക്രൂരതകൾ വിവരിച്ച് വിദ്യാർഥികൾ
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് അതിക്രമത്തിന് ഇരയായ വനിതാ വിദ്യാർഥി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി വാർത്താ സമ്മേളനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ്…
Read More » -

‘ഒക്ടോബർ 16, 5 pm, കൊണോട്ട് പ്ലേസ്; ദേശീയ പതാകയുമായി എത്തൂ’: വീണ്ടും പ്രതിഷേധത്തിന് സിജെപി
ന്യൂഡൽഹി∙ വീണ്ടും സമരത്തിനൊരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ 16നു വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ എത്താൻ സിജെപി സ്ഥാപക…
Read More » -

വിവാഹസൽക്കാരങ്ങളിൽ മാംസാഹാരസദ്യ നിർത്തലാക്കി; ആഡംബരം കുറച്ച് ചെലവുചുരുക്കാൻ ഹരിഗി ഗ്രാമം
മംഗളൂരു∙ വിവാഹസൽക്കാരങ്ങളിലെ ‘ബീഗര ഊട്ട’യെ (മാംസാഹാര സദ്യ) നിർത്തലാക്കാൻ തീരുമാനിച്ച് കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹരിഗി ഗ്രാമം. മഴ മാറി കടുത്ത ചൂട് തുടങ്ങിയതോടെ ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിൽ…
Read More » -

‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ
മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിന്റെ കൊലപാതക കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിയും കാമുകൻ സാനിൽ ശുക്ലയ്ക്കും മീററ്റ് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ്…
Read More » -

രാജു കൊലക്കേസ്: പ്രതിയായ ഭാര്യ ലേഖ മേരിയെ ചീമുട്ടയെറിഞ്ഞ് നാട്ടുകാർ
കൊല്ലം∙ ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനെത്തിച്ചപ്പോൾ അസഭ്യവർഷവും ചീമുട്ടയേറും. നാട്ടുകാരുടെ…
Read More » -

പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു
ചെറുവയൽ രാമൻ കൽപ്പറ്റ: പദ്മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ…
Read More » -

വരവറിയിക്കാൻ തുലാവർഷം; ‘മിന്നൽ ഭീഷണിയിൽ’ മുന്നിൽ കോട്ടയം; മനുഷ്യനും മൃഗങ്ങളും കരുതിയിരിക്കണം; ‘പന്തു പോലെ’ ഇരിക്കാന് പരിശീലിക്കാം!
സംസ്ഥാനത്ത് തുലാവർഷം നാളെ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തുലാവര്ഷം തെക്കൻ കേരളത്തെ പിടിച്ചുകുലുക്കുമെന്നും മുന്നറിയിപ്പുണ്ട്.…
Read More »









