NEWS
-

‘അവൾ നരകത്തിലായിരുന്നു; ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകള്’: ട്വിഷ ശർമ കേസിൽ സോളിസിറ്റർ ജനറൽ
ന്യൂഡൽഹി∙ ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകളാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ട്വിഷ ശർമ കേസ് സുപ്രീംകോടതി പരിഗണിക്കവേയാണ് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ തുഷാർ…
Read More » -

ലഹരിമരുന്നുമായി പിടിയിലായി; ചോദ്യം ചെയ്യലിനെത്തിച്ച പ്രതികളിലൊരാൾ സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു
കൊച്ചി∙ വിദേശത്തു നിന്നു മാരക ലഹരിമരുന്നുമായെത്തി പിടിയിലായതിനു പിന്നാലെ സ്വയം കുത്തി പരുക്കേൽപ്പിച്ച് ആന്ധ്ര സ്വദേശി. 20 ലക്ഷത്തിലേറെ രൂപ വില വരുന്ന 3.5 കിലോഗ്രാം മെത്താക്വലോൺ…
Read More » -

‘സിപിഎമ്മിൽ നടക്കുന്നത് പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റുക; അവിടെ നിൽക്കാൻ കൊള്ളില്ല’
അമ്പലപ്പുഴ∙ സിപിഎമ്മിനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി ജി.സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും…
Read More » -

‘എൽദോസ് പീഡിപ്പിച്ചിട്ടില്ല’; കോടതിയിൽ മൊഴിമാറ്റി പരാതിക്കാരി
തിരുവനന്തപുരം∙ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴിമാറ്റി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴിമാറ്റിയത്. കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും. ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി…
Read More » -

അട്ടപ്പാടി മധു കൊലക്കേസിൽ 12 പേർക്ക് ട്രിപ്പിൾ ജീവപര്യന്തം; ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി – പ്രധാന വാർത്തകൾ
അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികൾക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള കോടതി ഉത്തരവും…
Read More » -

ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപന: ആലുവയിൽ വയോധികൻ പിടിയിൽ
ആലുവ ∙ ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപന നടത്തിവന്ന വയോധികൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59) നെയാണ് റൂറൽ ജില്ലാ…
Read More » -

‘കേസ് വലിച്ചു നീട്ടാൻ ശ്രമിച്ചു; റിമാൻഡ് പ്രതീക്ഷിച്ചില്ല, ഷുഹൈബ് കേസിൽ കോടതി നിർണായക തീരുമാനമെടുത്തു’
കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള കോടതിയുെട അപ്രതീക്ഷിത ഉത്തരവിൽ ഞെട്ടി പ്രതിഭാഗം. നിലവിലെ കോടതിയിൽ നിന്ന് വിചാരണ മാറ്റുന്നതിനായുള്ള നീക്കം നടത്തുന്നതിനിടെയാണു പ്രതികളായ…
Read More » -

എഫ്, എഫ്, എഫ്… മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്ന് നിർമല; മോദിക്ക് പിന്നാലെ പുത്തൻ ആഹ്വാനവുമായി ധനമന്ത്രിയും
യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ അലയൊലി അടങ്ങിയിട്ടില്ല. ഇപ്പോഴിതാ, മോദിയുടെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും…
Read More » -

‘ഇന്ധനവില കൂട്ടി കേന്ദ്രത്തിന്റെ കൊള്ള’: ബിജെപി പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണന്ന് പിണറായി വിജയൻ
തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തിരഞ്ഞെടുപ്പ്…
Read More » -

തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിൽ ഉണ്ടായിരുന്നത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർ
കോഴിക്കോട്∙ തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ സമയത്തുതന്നെ പുറത്തിറങ്ങിയതിനാൽ വൻ…
Read More »









