NEWS
-

ഭാര്യയെ മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; ലേലം ചെയ്തത് 50,000 രൂപയ്ക്ക്, കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിനു വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്.…
Read More » -

‘റഷ്യ – യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണം, മധ്യസ്ഥത വഹിക്കാൻ അമേരിക്ക തയ്യാർ’
ന്യൂഡൽഹി ∙ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ അമേരിക്ക ഇപ്പോഴും സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ…
Read More » -

യുദ്ധ വിമാനങ്ങളും കപ്പലുകളും മൂന്നിലൊന്നാകും; യൂറോപ്യൻ സഖ്യകക്ഷികൾക്കുള്ള സൈനിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ അമേരിക്ക
വാഷിങ്ടൻ ∙ അടിയന്തര ഘട്ടത്തിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് നൽകിവരുന്ന യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക സഹായങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നതായി…
Read More » -

ചെന്നൈയിലേക്ക് പുറപ്പെടാനുള്ള ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ പുറത്തിറക്കി
ബെംഗളൂരു ∙ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേയിലേക്ക്…
Read More » -

‘ഇത് എന്റെ ട്രെയിനാണ്’; സീറ്റിനെച്ചൊല്ലി തർക്കം, അപായച്ചങ്ങല വലിച്ച് റെയിൽവേ ജീവനക്കാരൻ
മുംബൈ ∙ മുംബൈ-അമൃത്സർ റൂട്ടിലോടുന്ന ട്രെയിനിൽ റിസർവ് ചെയ്ത സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ റെയിൽവേ ജീവനക്കാരൻ അപായച്ചങ്ങല വലിച്ചതായി പരാതി. സീറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റെയിൽവേ ജീവനക്കാരൻ…
Read More » -

‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ
പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി…
Read More » -

പന്തീരാങ്കാവിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; വെടിയേറ്റ് മരിച്ചതെന്ന് സൂചന
കോഴിക്കോട് ∙ പന്തീരാങ്കാവിൽ വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം മനാൽ ഹൗസിൽ കാർത്തിക്(19) ആണ് മരിച്ചത്. വെടിയേറ്റാണ് കാർത്തിക് മരിച്ചതെന്നാണ് സൂചന. മൃതദേഹത്തിൽ…
Read More » -

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; മലയാളി ബാലന് ദാരുണാന്ത്യം
ബത്തേരി ∙ തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » -

‘കശ്മീർ അഭിവാജ്യ ഘടകം’: ചൈന–പാക്ക് സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ
ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എക്കാലത്തും ഇന്ത്യയുടെ…
Read More » -

എയർ ഇന്ത്യ വിമാനാപകടം: ഇടക്കാല റിപ്പോർട്ട് ജൂലൈയിൽ പുറത്തുവിട്ടേക്കും
ന്യൂഡൽഹി∙ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവിടാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തയാറെടുക്കുന്നതായി റിപ്പോർട്ട്.അപകടം നടന്നത് 2025 ജൂൺ 12നാണ്.…
Read More »









