NEWS
-

ബാബ് അൽ മന്ദബ് ലക്ഷ്യം? പന്ത് ട്രംപിന്റെ കോർട്ടിൽ; യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്ന് ഇറാൻ
ടെഹ്റാൻ∙ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകൻ മെഹ്സിൻ റെയാസ്. ട്രംപാണ് ഈ പ്രതിസന്ധി മാറ്റേണ്ടതെന്നും അദ്ദേഹം സിഎൻഎന്നിന്…
Read More » -

കേരളകൗമുദി 115-ാം വാർഷികാഘോഷവും എം.എൽ.എമാർക്ക് ആദരവും ഇന്ന്
ആലപ്പുഴ: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷവും ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്കുള്ള ആദരവും ഇന്നുനടക്കും. വൈകിട്ട് 5.30ന് പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.…
Read More » -

ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കു പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശൻ പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ നേരിട്ടറിയിച്ചു. ഗസ്റ്റ് ഹൗസിനു…
Read More » -

ഇലക്ട്രിക് കാറിന് തീപിടിച്ചു; അപകടം യാത്രക്കാർ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ
കോഴിക്കോട്∙ കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ ഇലക്ട്രിക് കാറിന് തീപിടിച്ചു. പന്തീരാങ്കാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു തീപിടിച്ചത്. ബോണറ്റ്…
Read More » -

മാസപ്പടി: കടുത്ത നടപടികൾ തടയാൻ കോടതി വിസമ്മതിച്ചു
കൊച്ചി: പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസും കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ അടക്കം Source link NEWS
Read More » -

യു.ഡി.എഫിന്റെ പൊയ് മുഖം അഴിഞ്ഞെന്ന് സി.പി.ഐ
തിരുവനന്തപുരം: ബി.ജെ.പി-ആർ.എസ്.എസ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉദാര വൽക്കരണ -സ്വകാര്യവൽക്കരണ നയങ്ങളുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് യു.ഡി.എഫ് സർക്കാർ ധവള പത്രത്തിലൂടെ വ്യക്തമാക്കിയതായി സി.പി.ഐ. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആണെന്ന മുഖ്യമന്ത്രി…
Read More » -

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ
ഛണ്ഡിഗഡ്∙ പഞ്ചാബിലെ ഹോഷിയാർപുരിൽ 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാല്സംഗം ചെയ്തു. പുർഹിരൻ സ്വദേശിയായ ദീപക് കുമാർ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മേയ് ഇരുപതിനാണ് അതിക്രമം ഉണ്ടായത്. ഇതിനുശേഷം…
Read More » -

ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും: വിദേശ സർവകലാശാലാ ക്യാമ്പസ് കേരളത്തിലേക്കും
തിരുവനന്തപുരം: വിദേശപഠനത്തിനുള്ള കുട്ടികളുടെ ഒഴുക്ക് കുറയ്ക്കാൻ കേരളത്തിലും വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആരംഭിക്കും. നിലവിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളുമായി ചേർന്ന് വിദേശ യൂണിവേഴ്സിറ്റികൾക്ക് ക്യാമ്പസുകൾ തുടങ്ങാം. നയപരമായ…
Read More » -

കോഴിക്കൂട്ടിൽ വൻ മദ്യശേഖരം; ഓട്ടോറിക്ഷയിൽ കറങ്ങി വിൽപന, യുവാവ് അറസ്റ്റിൽ
പത്തനംതിട്ട∙ റാന്നിയിൽ കോഴിക്കൂടിന് മുകളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന വൻ വിദേശമദ്യ ശേഖരം എക്സൈസും പൊലീസും ചേർന്നു പിടികൂടി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലീറ്റർ ഇന്ത്യൻ നിർമിത…
Read More » -

ആശങ്കയോടെ ആരോഗ്യമേഖല, സിസേറിയൻ പ്രസവനിരക്ക് ഉയരുന്നു
കൊച്ചി: സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ നിരക്ക് കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ കുടുംബാരോഗ്യ സർവേയിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.മെഡിക്കൽ കാരണങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ത്രീകളും സീ- സെക്ഷൻ തിരഞ്ഞെടുക്കുന്നതെന്നാണ്…
Read More »









