NEWS
-

തമിഴ്നാട്ടിൽനിന്ന് ഭിക്ഷാടനത്തിന് എത്തിച്ച കുട്ടികൾക്കു ക്രൂരമർദനം; രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ പൊലീസിൽ അഭയം തേടി
ഹരിപ്പാട് ∙ പിതാവിന്റെ അനുജൻ ഭിക്ഷാടനത്തിന് അയച്ച 14 വയസ്സുകാരൻ മർദനം സഹിക്കാനാകാതെ പൊലീസിൽ അഭയം തേടി. അനുജനും ക്രൂരത നേരിടുകയാണെന്നു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി…
Read More » -

കമ്മിഷൻ ഇല്ലാതാകും; അരവണ ടിൻ ഫാക്ടറി സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം അട്ടിമറിച്ചു
ശബരിമല ∙ സ്വന്തമായി അരവണ ടിൻ നിർമാണ ഫാക്ടറി തുടങ്ങാനുള്ള ദേവസ്വം ബോർഡ് പദ്ധതി ഇടനിലക്കാർ അട്ടിമറിച്ചു. കമ്പനികൾക്കു കരാർ നൽകി ടിൻ വാങ്ങുന്നതിലെ കമ്മിഷൻ ഇല്ലാതാകുമെന്നതാണു…
Read More » -

വിതുരയിലെ ആക്രമണം; മുഖംമൂടി സംഘം വെമ്പായം സ്വദേശികളെന്ന് സൂചന, വാഹനം മലപ്പുറം സ്വദേശിയുടെ പേരിൽ
വിതുര∙ പൊന്മുടിയിൽ വിനോദ സഞ്ചാര സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ വാനിന്റെ ചില്ല് തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാഹനത്തെ പിന്തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം…
Read More » -

കേരളത്തിൽ ഇന്നും മഴ കനക്കും; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്…
Read More » -

‘ബക്കിങാം കൊട്ടാരത്തിൽ അത്താഴവിരുന്ന്, രാജകുമാരിയുടെ ജന്മദിനത്തിലും പങ്കെടുത്തു’; വെളിപ്പെടുത്തി എപ്സ്റ്റീൻ കേസിലെ അതിജീവിത
വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിനിരയായ സാറ കെല്ലൻ.…
Read More » -

‘പിന്നിൽ നിന്നു കുത്തിയവരെ കൂടെക്കൂട്ടില്ല, കോൺഗ്രസിനെ ഡിവോഴ്സ് ചെയ്തു’; മൂന്നാം മുന്നണി നീക്കവുമായി ഡിഎംകെ
ചെന്നൈ ∙ ഡൽഹിയിൽ ഇന്ത്യാ മുന്നണി യോഗം നടന്ന ദിവസം തന്നെ ‘ബിജെപിക്കെതിരായി മൂന്നാം മുന്നണി വരുമെന്നു’ സൂചന നൽകി ഡിഎംകെ. കോൺഗ്രസ് പാർട്ടിയുടെ പ്രശ്നം കാരണമാണ്…
Read More » -

കെഎസ്എഫ്ഇയിൽ നിന്നു ചിട്ടി പിടിച്ചുകിട്ടിയ 7.50 ലക്ഷം രൂപയ്ക്ക് ആദായനികുതി നൽകണോ? പലിശയ്ക്ക് നികുതിയുണ്ടോ?
ചോദ്യം: കെഎസ്എഫ്ഇയിൽ നിന്നു ചിട്ടി പിടിച്ചു കിട്ടിയ 7.50 ലക്ഷം രൂപയ്ക്ക് ആദായനികുതി ബാധകമാണോ? ആ തുക അവിടെത്തന്നെ നിക്ഷേപിച്ച് കിട്ടുന്ന പലിശ ഭാവി അടവുകൾക്കായി വിനിയോഗിക്കാനാണ്…
Read More » -

‘ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം’: നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്
യുഎസ്∙ ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി…
Read More » -

ക്യൂബൻ തീരത്തെ കടലിൽ ശക്തമായ ഭൂചലനം; ഫ്ലോറിഡയിലും പ്രകമ്പനം, ജനങ്ങൾ പരിഭ്രാന്തിയിൽ
ഹവാന∙ ക്യൂബൻ തീരത്തെ കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ…
Read More » -

മാസപ്പടി കേസ്: കുറ്റപത്രത്തിലെ രേഖകൾ ഇ.ഡിക്ക് കൈമാറാൻ ഉത്തരവ്
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന് വീണ്ടും തിരിച്ചടി. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊച്ചിയിലെ,പ്രത്യേക…
Read More »









