NEWS
-

‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ മുദ്രാവാക്യം പാളി: ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും രക്ഷിച്ചില്ലെന്ന് പി രാജീവ്
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന ഇടതുപക്ഷ പ്രചരണ മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി പി രാജീവ്. ജനങ്ങൾക്കിടയിൽ അത്…
Read More » -

തൃശൂർ സ്വദേശിയുടെ മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചില്ല; പരാതിയുമായി കുടുംബം
തൃശൂർ: മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച് മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊടകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ ഇയാൾ ജോലിയിൽ നിന്ന്…
Read More » -

നവംബർ ഭയന്ന് ഒത്തുതീർപ്പ്: യുഎസ് പ്രസിഡന്റിന് രാഷ്ട്രീയപരാജയം; ഇറാനിൽ കാലിടറി ട്രംപ്
വാഷിങ്ടൻ∙ ഇറാനുമായി ധാരണാപത്രം ഒപ്പിട്ടതോടെ യുഎസിലെ ജനങ്ങൾ വെറുത്ത ഒരുയുദ്ധത്തിൽനിന്നു തലയൂരുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, കരാറിൽ ഇറാന് ഇളവുകൾ നൽകിയതിനുള്ള വിമർശനങ്ങൾ കൂടി ഇനി…
Read More » -

ക്രമക്കേട് നടത്തിയ കരാറുകാരന് വീണ്ടും 4 കോടിയുടെ കരാർ; നൽകിയത് അഴിമതി വെള്ളപൂശാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ
പൊന്നാനി ∙ വിജിലൻസും ധനവകുപ്പും വൻക്രമക്കേട് കണ്ടെത്തിയ റോഡ് നിർമാണ കരാറുകാരന് വീണ്ടും 4 കോടി രൂപയുടെ നിർമാണ കരാറുകൾ നൽകി ഹാർബർ എൻജിനീയറിങ് വകുപ്പ്. തീരദേശ…
Read More » -

ജനീവയിലേക്ക് ഇസ്രയേൽ ഇല്ല; ഇറാനിൽ നിന്ന് ആരൊക്കെ എത്തും? വൻ സർപ്രൈസ്, ഹോർമുസിൽ ‘പുതു ചരിത്ര’മെഴുതി ഇന്ത്യ
പശ്ചിമേഷ്യയിലെ സംഘർഷം ഒഴിവാക്കുന്നതിന്റെ ആദ്യഘട്ട കരാറിൽ ഇറാനും യുഎസും ഒപ്പുവച്ചെങ്കിലും 60-ദിവസത്തെ വെടിനിർത്തൽ ഉറപ്പാക്കുന്ന അന്തിമ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നത് വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്സർലൻഡിലെ ജനീവയിൽ.…
Read More » -

കെഎസ്ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്നുരാവിലെ ആറരയോടെ പാപ്പനംകോട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതരമായി…
Read More » -

130 രൂപ ടോൾ അടയ്ക്കാനില്ല; ഒളവണ്ണയിൽ ടോൾ വെട്ടിച്ച് 9 കോടിയുടെ റോൾസ് റോയ്സ് കാർ
പന്തീരാങ്കാവ് ( കോഴിക്കോട്) ∙ദേശീയപാത ബൈപാസിൽ ഒളവണ്ണയിൽ 130 രൂപയുടെ ടോൾ അടയ്ക്കാതെ, വെട്ടിച്ചു കടന്നത് 9 കോടിയിലധികം രൂപ വിലയുള്ള റോൾസ് റോയ്സ് കാർ. പൊലീസിനും…
Read More » -

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം
കലിഫോർണിയ∙ യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ്…
Read More » -

‘രക്ഷാപ്രവർത്തനം’; എസ്ഐടി അന്വേഷണം എഡിജിപി ഓഫിസിലേക്ക്; തല്ലിയൊതുക്കാൻ നിർദേശിച്ചോ?
ആലപ്പുഴ ∙ നവകേരള യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാസംഘവും കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ എസ്ഐടി അന്വേഷണം തിരുവനന്തപുരത്തെ എഡിജിപി ഓഫിസിലേക്ക്.…
Read More » -

ഇണങ്ങിയും പിണങ്ങിയും പാർട്ടിയുടെ ‘പപ്പൻ’; കലഹിക്കുമ്പോഴും ഉന്നതനേതാക്കളുടെ പ്രിയങ്കരൻ
പത്തനംതിട്ട ∙ വിഎസ് പക്ഷമായിരുന്ന ജില്ലയെ പിണറായി പക്ഷത്തേക്കു നയിച്ച എ.പത്മകുമാർ നേതൃത്വത്തിന് എന്നും പ്രിയപ്പെട്ട പപ്പനായിരുന്നു. എ.പത്മകുമാർ ആലപ്പുഴ എസ്ഡി കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് എസ്എഫ്ഐയിൽ…
Read More »









