NEWS
-

എസ്ഐആർ: ‘ദ് ടെലഗ്രാഫ്’ മുൻഎഡിറ്റർ ആർ.രാജഗോപാലിനും ദുരനുഭവം; വോട്ട് വെട്ടി, പാസ്പോർട്ടും
ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിച്ചുവെന്ന ‘ദ് ടെലഗ്രാഫ്’ മുൻഎഡിറ്റർ ആർ.രാജഗോപാലിന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ ചർച്ചയാവുന്നു. എസ്ഐആറിനു പിന്നാലെ ബംഗാൾ വോട്ടർപട്ടികയിൽനിന്നു പേരൊഴിവാക്കിയതിനാൽ…
Read More » -

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ച; നടപടിയുണ്ടാകും
ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ ഓഫിസറടക്കം 3 പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡിഷനൽ റസിഡന്റ്…
Read More » -

പിണറായിയുടെ വിമാനയാത്രാ മുടക്കം: പ്രോട്ടോക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തേക്കും
അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള വിമാനയാത്ര തടസപ്പെട്ട സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തേക്കും.…
Read More » -

യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം
ദുബായ് / ടെഹ്റാൻ ∙ പരസ്പരാക്രമണവും പോർവിളിയും ഇറാനും യുഎസും തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു. പശ്ചിമേഷ്യയിലെ 8 യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.…
Read More » -

തൊണ്ടയിൽ പാൽ കുടുങ്ങി: അച്ഛൻ മരിച്ച് രണ്ടാം നാൾ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
അപകടത്തിൽ മരിച്ച പിതാവ് സുധീഷ് കുന്നംകുളം: അച്ഛൻ മരിച്ച് രണ്ടാം നാൾ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം. വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ…
Read More » -

ബിജെപിയിൽ ‘ഒരാൾക്ക് ഒരു പദവി’, മന്ത്രിമാർ മാറും; തീരുമാനമായി, ഇനി മുഹൂർത്തം മാത്രം
ന്യൂഡൽഹി ∙ കേന്ദ്ര മന്ത്രിസഭയിലും പാർട്ടിയുടെ സംഘടനാച്ചുമതലകളിലും മാറ്റം ഉറപ്പായിരിക്കെ, ‘ഒരാൾക്ക് ഒരു പദവി’ നയം കർശനമായി നടപ്പാക്കാൻ ബിജെപി. പേരുകളുടെ കാര്യത്തിൽ തീർപ്പായെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള…
Read More » -

ഈഴവ – തീയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ വയ്ക്കണം: വെള്ളാപ്പള്ളി
ബംഗളൂരു: ഈഴവ – തീയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും വെല്ലുവിളികളും പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി…
Read More » -

ആശയം എലികളിൽനിന്ന്, 10000 വിഷ ഗുളിക; മുഹറത്തിന് ലക്ഷ്യമിട്ടത് കൂട്ടക്കൊല; ഫയാസ് പിടിയിലായതിങ്ങനെ
മുംബൈ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ നൽകി 15000ൽ അധികം ആളുകളെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക് അതിനുള്ള ആശയം ലഭിച്ചത്…
Read More » -

വിവാഹ സൽക്കാരവേദിയിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; 3 പേർക്ക് വെട്ടേറ്റു; ബ്രാഞ്ച് സെക്രട്ടറിക്കും പരുക്ക്
കാട്ടാക്കട (തിരുവനന്തപുരം) ∙ വിവാഹ സൽക്കാരത്തിനെത്തിയ സിപിഎം പ്രവർത്തകരുൾപ്പെടെ ഏറ്റുമുട്ടിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 3 പേർക്കു വെട്ടേറ്റു. മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും…
Read More » -

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റിൽ 81770 സീറ്റുകൾ
തിരുവനന്തപുരം: പ്ലസ് വൺ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേയും അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 81770 സീറ്റുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. 58042 വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിച്ചു. 5992 സീറ്റുകൾ മാത്രമാണ്…
Read More »









