LATEST NEWS
-

പഞ്ചാബിൽ എഎപിക്ക് വീണ്ടും തിരിച്ചടി; ഭഗവന്ത് മാനിന്റെ അടുത്ത ബന്ധു ബിജെപിയിൽ
ചണ്ഡീഗഡ് ∙ പഞ്ചാബ് രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടിയായി മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അടുത്ത ബന്ധു ജ്ഞാൻ സിങ് മാൻ ബിജെപിയിൽ ചേർന്നു. ജ്ഞാൻ…
Read More » -

വസ്ത്രം വലിച്ചുകീറി, ശാരീരികമായി ഉപദ്രവിച്ചു; അസം, ബിഹാർ സ്വദേശികളായ യുവതികൾക്ക് നേരെ ആക്രമണം
ന്യൂഡൽഹി ∙ ഡൽഹിയിലെ നെഹ്റു പ്ലേസിൽ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്ക് നേരെ അതിക്രൂരമായ ആക്രമണവും വംശീയ അധിക്ഷേപവും. പൂവാലശല്യം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കം അക്രമിസംഘം ശാരീരിക…
Read More » -

എൻട്രൻസ് പ്രോസ്പെക്ടസ് തിരുത്തൽ: കുറ്റപത്രം നിലനിൽക്കുമെന്ന് വിജിലൻസ് കോടതി
തിരുവനന്തപുരം ∙ 2004ലെ കേരള മെഡിക്കൽ–എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രോസ്പെക്ട്സ് തിരുത്തുകയും ഗവ.മെറിറ്റ് സീറ്റുകൾ സ്വകാര്യ–സ്വാശ്രയ സ്ഥാപനങ്ങൾക്ക് മറിച്ചു നൽകി സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്തുവെന്ന…
Read More » -

ആലുവയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചു; 39 യാത്രക്കാർക്ക് പരുക്ക്
കൊച്ചി ∙ ആലുവയ്ക്ക് സമീപം എടത്തലയിൽ സ്വകാര്യ ബസും മണ്ണുകയറ്റിയ ട്രക്കും കൂട്ടിയിടിച്ച് 39 യാത്രക്കാർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് 2.30ഓടെ ആലുവ-കിഴക്കമ്പലം റോഡിലെ എട്ടേക്കർ പള്ളിക്ക് സമീപമുള്ള…
Read More » -

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇനി ബംഗാൾ ചീഫ് സെക്രട്ടറി; മനോജ് അഗർവാളിന് നിയമനം നൽകി ബിജെപി സർക്കാർ
കൊൽക്കത്ത∙ ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന് സുവേന്ദു സർക്കാരിൽ ചീഫ് സെക്രട്ടറിയായി നിയമനം. തിങ്കളാഴ്ച ഗവർണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ബംഗാളിൽ എസ്ഐആർ നടപടികൾക്ക്…
Read More » -

സംസ്ഥാനത്ത് നൂറിലധികം മദ്യബ്രാന്‍ഡുകളുടെ വില കുറഞ്ഞു: 500 മില്ലിക്ക് 20 രൂപവരെ കുറവ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ചില ബ്രാന്‍ഡ് മദ്യത്തിന്റെ വില കുറഞ്ഞു. ബെവ്കോ ഇന്നു മുതല്‍ വില പരിഷ്കരണം നടപ്പാക്കിയതോടെയാണ് ഓള്‍ഡ് പോര്‍ട്ട് റം ഉള്‍പ്പെടെ നൂറിലധികം ബ്രാന്‍ഡുകളുടെ വില…
Read More » -

‘ഭിത്തികളിൽ കറുത്ത പുള്ളിക്കുത്തുകൾ പോലെ നിറയും; ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ’
മാണിക്യമംഗലം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളിൽ ചെള്ള് ശല്യം അതിരൂക്ഷമായി. ഇരുപതോളം വീട്ടുകാർ ഇതുമൂലം കഷ്ടപ്പെടുന്നു. രാത്രിയായാൽ വീടിനകത്തും പുറത്തും നിറയെ…
Read More » -

‘കെ.കരുണാകരനും സോണിയയും അകന്നത് പത്മജ കാരണം’: വിവാദമായി കെ.വി.തോമസിന്റെ പുസ്തകം; പച്ചക്കള്ളമെന്ന് പത്മജ
കൊച്ചി ∙ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തെച്ചൊല്ലി തർക്കവും വിവാദവും. മകൾ പത്മജ വേണുഗോപാലിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കെ.കരുണാകരനും…
Read More » -

വിജയ് മക്കൾ ഇയക്കത്തിന് തെക്കൻ കേരളത്തിൽ അരലക്ഷം അംഗങ്ങൾ; പാർട്ടി യൂണിറ്റുകളായി മാറും ?
തിരുവനന്തപുരം ∙ തമിഴൻകൊടി, ധർമക്കൊടി, തലൈവൻകൊടി, വിജയക്കൊടി, വീരക്കൊടി… ടിവികെ പതാകഗാനത്തിനു പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ വിജയ് ആരാധകർ ആർത്തിരമ്പി. തമിഴകത്തിന്റെ ജനനായകനായി വിജയ് മാറിയപ്പോൾ കേരളത്തിലും…
Read More » -

ചിന്താ ഫ്ലാറ്റിലല്ല; പിണറായി വിജയൻ ഇനി ഈ വാടകവീട്ടിലേക്ക്
തിരുവനന്തപുരം∙ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു മാറുന്നു. പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍നിന്നു പിണറായി വിജയന് തിരിച്ചെത്തുന്നത് നഗരമധ്യത്തിലുള്ള വാടകവീട്ടിലേക്കാണെന്നാണു സൂചന.…
Read More »









