LATEST NEWS
-

ആരൊക്കെയാവും പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ? പ്രവചിക്കൂ, സമ്മാനങ്ങൾ നേടൂ
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിമാർക്കായുള്ള ചർച്ചകളും അണിയറ നീക്കങ്ങളും സജീവമാകുകയാണ്. കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നു വൈകിട്ടോടെ വ്യക്തമാകുമെന്നാണ്…
Read More » -

സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; ഉറ്റുനോട്ടം ഇറാൻ-യുഎസ് സംഘർഷത്തിലേക്ക്, ‘ടെൻഷൻ’ നീണ്ടാൽ വില കൂടുതൽ വീഴും
സ്വർണവില കേരളത്തിൽ ഇന്നും ഇടിഞ്ഞു. ഗ്രാമിന് (22 കാരറ്റ്) വില 90 രൂപ കുറഞ്ഞ് 14,385 രൂപയും പവന് വില 720 രൂപ താഴ്ന്ന് 1,15,080 രൂപയുമായി.…
Read More » -

ഭോജ്ശാല-കമാൽ മൗല മസ്ജിദ് മന്ദിരം സരസ്വതീക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ധർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കഭൂമി സരസ്വതീക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വിധിച്ചു. രേഖകളും ചരിത്രവസ്തുക്കളും പ്രകാരം തർക്കസ്ഥലം ഭോജ്ശാലയാണെന്നു…
Read More » -

ഐഎസിന്റെ രണ്ടാമനെ ഭൂമിയിൽനിന്ന് പറഞ്ഞയച്ചു; ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്
വാഷിങ്ടൻ∙ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ…
Read More » -

തീയണയ്ക്കാൻ തോട്ടിലേക്ക് ചാടി രജിൻ; ഡോർ ലോക്കായി കാറിനുള്ളിൽ കുടുങ്ങി സോന: നടുക്കം മാറാതെ നാട്
പേരാമ്പ്ര (കോഴിക്കോട്) ∙ കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ…
Read More » -

നമ്മൾ എന്തുകൊണ്ടു തോറ്റു? നേതൃത്വം മറുപടി പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം
കൊല്ലം ∙ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ ആവർത്തനം കൊല്ലത്തും. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ,…
Read More » -

ആരു നേടി, എന്തു നേടി? ബെയ്ജിങ് ഉച്ചകോടി സമാപിച്ചു; വൻ നേട്ടങ്ങളില്ലാതെ ട്രംപ് മടങ്ങി
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിൽ പ്രതീക്ഷിച്ചത്ര പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല, പക്ഷേ, ഇരുപക്ഷത്തിനും നിലപാടുകൾ വ്യക്തമാക്കാൻ അവസരം കിട്ടി. ഉദ്ദേശിച്ചതൊന്നും ലഭിക്കാതെ ട്രംപ് വെറുംകയ്യോടെ…
Read More » -

വെടിനിർത്തൽ പാക്കിസ്ഥാനു വേണ്ടിയെന്ന് ട്രംപ്; ക്ഷമ ‘നശിപ്പിച്ച്’ ഇറാൻ, ഇന്ത്യക്കാർക്ക് ഇനി പലിശയിലും ‘അടി’?, ഇടിഞ്ഞ് സ്വർണം, കുതിച്ച് എണ്ണ
ഇറാനും യുഎസും തമ്മിലെ സംഘർഷം ഒടുവിൽ ഇന്ത്യയെയും ‘ഗുരുതരമായി’ വലയ്ക്കുന്നു. എൽപിജി വിലകൂട്ടിയതിന് പിന്നാലെയുള്ള ഇന്ധനവില വർധന സാരണക്കാരെ സാരമായി ബാധിച്ചു തുടങ്ങിയെന്നാണ് വിലയിരുത്തൽ. ചരക്കുകൂലി, യാത്രാച്ചെലവ്…
Read More » -

ബസിൽ ‘സൗജന്യയാത്ര’ പ്രതിഷേധം: വനിതാ കണ്ടക്ടർക്ക് നഷ്ടം 840 രൂപ
തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര വൈകുന്നതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ…
Read More » -

മുൻവാതിലിന്റെ പൂട്ടിൽ വൈദ്യുതി കടത്തിവിട്ടുവീട്ടുകാരെ അപായപ്പെടുത്താൻ ശ്രമം; 13കാരന് ഷോക്കേറ്റു
നെയ്യാറ്റിൻകര ∙ വീട്ടുകാരെ അപായപ്പെടുത്താൻ വീടിന്റെ മുൻവാതിലിലെ പൂട്ടിൽ വൈദ്യുതി കടത്തിവിട്ടു; അറിയാതെ ഇതിൽ തൊട്ട പതിമൂന്നുകാരന് ഷോക്കേറ്റു. മഞ്ചവിളാകം ചെമ്മണ്ണുവിള നുളയ്ക്കോണം ഗ്രേസ് വില്ലയിലാണ് നീചമായ…
Read More »









