LATEST NEWS
-

വേദി വിട്ടു 10 മിനിറ്റിനകം എസ്പിജിക്കു പ്രധാനമന്ത്രിയുടെ ഫോൺ കോൾ; ആദ്യം പരിഭ്രമം, ആവശ്യം കേട്ടപ്പോൾ അൽപം ആശ്വാസം
തിരുവല്ല∙ വേദി വിട്ടു 10 മിനിറ്റിനകം തിരുവല്ലയിലെത്തിയ എസ്പിജിയുടെ സംഘത്തിനു പ്രധാനമന്ത്രിയുടെ ഫോൺ കോൾ. ആദ്യമാെന്നു പരിഭ്രമിച്ചെങ്കിലും ആവശ്യം കേട്ടപ്പോൾ അൽപം ആശ്വാസം. തിരുവല്ലയിലെ വേദിയിൽ കണ്ട…
Read More » -

കുരിക്കത്തൂരിനെ നടുക്കിയ രാത്രി; സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കുന്നമംഗലം∙ വിഷു ആഘോഷത്തിനായി നിർമിച്ചു കൊണ്ടിരുന്ന പടക്കമാണ് കുരിക്കത്തൂരിനെ നടുക്കിയ ദുരന്തമായി മാറിയത്. കുരിക്കത്തൂരിലെ ബേബി സതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ കുറുമയിൽ എന്ന ഓടിട്ട ഇരുനില…
Read More » -

ഒറ്റദിനം; ഇറാൻ വെടിവച്ചിട്ടത് 2 യുഎസ് യുദ്ധവിമാനങ്ങൾ; പൈലറ്റിനെ രക്ഷിക്കാൻ യുഎസ്; പിടികൂടാൻ ഇറാൻ
ടെഹ്റാൻ ∙ ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനം 2 യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇറാൻ. തെക്കൻ ഇറാനിൽ…
Read More » -

കുന്നമംഗലത്തെ അനധികൃത പടക്കനിർമാണ ശാലയിൽ സ്ഫോടനം: 2 മരണം
കോഴിക്കോട് ∙ കുന്നമംഗലം കുരിക്കത്തൂരിൽ വാടകവീട്ടിൽ പ്രവർത്തിച്ചുവന്ന അനധികൃത പടക്കനിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവിയുടെ മകൻ രാഹുൽ…
Read More » -

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്
ബെംഗളൂരു ∙ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഭാര്യയെ പിരിച്ചുവിട്ടുകൊണ്ടുന്ന നോട്ടീസ് നൽകിയതിനെ തുടർന്ന് തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കർണാടകയിലെ അവിനഹള്ളിയിലുള്ള ഒരു സലൂണിലാണ് സംഭവം.…
Read More » -

ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്
ലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » -

റസ്റ്ററന്റിലേക്ക് തകർന്നുവീണ് വിമാനം, പിന്നാലെ തീപിടിത്തം; 4 പേർ കൊല്ലപ്പെട്ടു – വിഡിയോ
ബ്രസീലിയ ∙ തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ചെറു വിമാനം റസ്റ്ററന്റിലേക്ക് തകർന്നുവീണ് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ…
Read More » -

മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരെന്ന് രാഹുൽ ഗാന്ധി; അജ്ഞതയും അധികപ്രസംഗവുമെന്ന് പിണറായി വിജയൻ
കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെയാണോ നരേന്ദ്ര മോദിയെ…
Read More » -

‘ആ കാഴ്ചയൊന്നും ഉള്ളിൽ നിന്ന് പോകുന്നില്ല, കുഞ്ഞുങ്ങളുടെ മുഖമാണ് മനസിൽ’, 5 പേരുടെ മരണത്തിന്റെ നടുക്കം മാറാതെ വടുതല
കൊച്ചി ∙ ‘ആ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. തീരെ പ്രതീക്ഷിച്ചില്ലല്ലോ. ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ വീട് വൃത്തിയാക്കി. പ്രാർഥനകള് നടത്തുന്നു’ പറയുമ്പോൾ അബ്ദുൽ സലാമിന്റെ ശബ്ദം താഴ്ന്നു. മൂന്നു…
Read More » -

ഭൂമി വാങ്ങാൻ പിരിച്ചതിനെക്കാൾ അധികം തുക ചെലവായി; വയനാട് പുനരധിവാസ ഫണ്ട് പുറത്തുവിട്ട് കെപിസിസി
കണ്ണൂർ ∙ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്കുകൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടു. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി…
Read More »









