LATEST NEWS
-

‘ഞങ്ങൾ അവർക്ക് തോക്കുകൾ നൽകിയിരുന്നു; എന്നാൽ അവ കുർദുകള്‍ സ്വന്തമാക്കി’
വാഷിങ്ടൻ∙ ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർക്ക് തോക്കുകൾ നൽകി യുഎസ് സഹായിച്ചിരുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘‘ഞങ്ങൾ അവർക്ക് ധാരാളം തോക്കുകൾ അയച്ചു. കുർദുകൾ വഴിയാണു തോക്കുകൾ കൈമാറിയത്.…
Read More » -

‘പാക്കിസ്ഥാന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല; പറഞ്ഞതൊന്നും സത്യമല്ല, ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാവും’: ഇറാൻ
പട്ന∙ ഇറാൻ–യുഎസ് ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. ആഗോള എണ്ണവിലയെ സ്വാധീനിക്കാനാണ് ഇത്തരം…
Read More » -

അരുവിക്കരയിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, ഓഫിസിനു നേരെ ആക്രമണം; സിപിഎം അനുഭാവികളെന്ന് പൊലീസ്
തിരുവനന്തപുരം ∙ പൊന്മുടിയിലെത്തിയ വിനോദസഞ്ചാരികളുടെ സംഘം അരുവിക്കര മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. പ്രായമായവരും സ്ത്രീകളും അടക്കം 11 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളുടെ…
Read More » -

കാമുകനെ വിവാഹം കഴിച്ചു, യുവതിയെ കൊന്ന് വീട്ടുകാർ; ആത്മഹത്യയാക്കാൻ ശ്രമം, ഒത്താശ ചെയ്ത് പൊലീസുകാരൻ
അമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന…
Read More » -

ലക്ഷ്യങ്ങളുടെ കടുപ്പം കുറച്ചു, ഒടുവിൽ മയപ്പെടൽ ?; ട്രംപിന്റെ നിലപാടുകൾ മാറിമറിഞ്ഞ യുദ്ധക്കാലം
ഏപ്രിൽ ഒന്നിന് യുഎസ് ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ് ‘ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും. അമേരിക്കയുടെ എല്ലാ ലക്ഷ്യങ്ങളും…
Read More » -

സമയപരിധിക്കുള്ളിൽ സ്ഥാനാർഥി നിർണയം നടത്താൻ കഴിയാത്ത കോൺഗ്രസ് എങ്ങനെയാണു കേരളത്തിന്റെ പ്രശ്നം പരിഹരിക്കുക; ചോദ്യവുമായി ഇ.പി.ജയരാജൻ
കോഴിക്കോട്∙ തങ്ങളുടെ സ്ഥാനാർഥി നിർണയം പോലും കൃത്യമായി സമയപരിധിക്കുള്ളിൽ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിക്ക് എങ്ങനെയാണു കേരളത്തിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയുക എന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ…
Read More » -

ഒരു കടി മതി എല്ലാം തെളിയാൻ; ബലാത്സംഗക്കേസിൽ വഴിത്തിരിവായി പല്ല്, നേരറിയാൻ ഡെന്റൽ ഡിറ്റക്ടീവ്!
തിരുവനന്തപുരം∙ വർഷങ്ങൾക്ക് മുൻപാണ്, തിരുവനന്തപുരത്ത് ഒരു മെക്കാനിക്ക് വീടിനടുത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. പ്രതിരോധിക്കാനായി പെൺകുട്ടി അയാളുടെ ദേഹത്ത് കടിച്ചു. പൊലീസ് കേസായി. വഴക്കിനിടെ…
Read More » -

‘ഞാൻ വീട്ടിൽ വന്നത് ചായ കുടിക്കാൻ, ബഹളം കേട്ട് താഴേക്ക് നോക്കിയപ്പോൾ പ്രതാപനും കുറേ പേരും’
തൃശൂര്‍ ∙ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. അവിചാരിതമായിട്ടാണ് താൻ അവിടെ എത്തിയത്.…
Read More » -

രഞ്ജിത്ത് വീണ്ടും റിമാൻഡിൽ: കാരവനിൽ എത്തിച്ച് തെളിവെടുപ്പ്; പരാതി വ്യാജമെന്ന് ആവർത്തിച്ച് സംവിധായകൻ
കൊച്ചി ∙ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ. ലൈംഗികാതിക്രമക്കേസിൽ വിശദമായ ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നത്തോടെ…
Read More » -

അമിത് ഷാ കോഴിക്കോട്; പ്രകാശ് ബാബുവിനായി റോഡ് ഷോ
കോഴിക്കോട് ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളത്തിലെത്തി. കോഴിക്കോട് ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനായി സംഘടിപ്പിച്ച റോഡ് ഷോയില്‍…
Read More »









