LATEST NEWS
-

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൽപറ്റ ∙ ചൊവ്വാഴ്ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് (21)…
Read More » -

ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’
ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയത്, ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിസന്ധിയാകുന്നെന്ന് വിലയിരുത്തൽ. ക്രൂഡ് വില ബാരലിന് 100 ഡോളറിനുമേൽ…
Read More » -

യുഎസിനെതിരെ ഇറാന്റെ ‘മിന്നലാക്രമണം’, നഗരങ്ങളെ ഇരുട്ടിലാക്കും ആക്രമണത്തിന് പിന്നിൽ അദൃശ്യസേന!
യുഎസ് പൗരന്മാരുടെ സ്വകാര്യതയിലേക്കും രാജ്യത്തിന്റെ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്കും ഇറാൻ സൈബർ സേന നുഴഞ്ഞുകയറുന്നതായി മുന്നറിയിപ്പ്. യുദ്ധഭൂമിയിൽ മാത്രമല്ല, ഇന്റർനെറ്റിന്റെ അദൃശ്യ ലോകത്തും പുതിയൊരു പോരാട്ടത്തിന് തുടക്കമായിരിക്കുന്നു.…
Read More » -

കീശ കാലിയാക്കും വിഷുയാത്ര; കെഎസ്ആർടിസിയിൽ 30–50% വരെ അധിക നിരക്ക്
ബെംഗളൂരു ∙ കേരള ആർടിസിയുടെ ഡൈനാമിക് പ്രൈസിങ്ങിന്റെ മറവിൽ വിഷുവിന് കൈപൊള്ളിക്കുന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാർ. 30–50% വരെ അധിക നിരക്കാണ് തിരക്ക് കൂടുതലുള്ള 10,…
Read More » -

രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം പരിയാരം ഗവ. മെഡിക്കൽ കോളജിൽ
കണ്ണൂർ ∙ ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ. പരിയാരം ഗവ. മെഡിക്കൽ കോളജിലെ 803 വാർഡിലെ ശുചിമുറിയിൽ, കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് (46)…
Read More » -

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം: വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം
അബുദാബി∙ യുഎഇയിലെ പ്രമുഖ വാതക സംസ്കരണ ശാലയായ ഹബ്ഷാനിൽ തീപിടിത്തം. പ്ലാന്റിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തീ പടരുന്നത് തടയാനുമുള്ള…
Read More » -

കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ, പെരുമാറ്റച്ചട്ടം ലംഘിച്ചു; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » -

പനമ്പട്ട കിട്ടാനില്ല; പകരം കിട്ടിയത് മൂപ്പുള്ള പുല്ല്: പുന്നത്തൂർകോട്ടയിൽ ആനകൾ അർധ പട്ടിണിയിൽ
ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽ ആനകൾ അർധ പട്ടിണിയിൽ. 10 ദിവസമായി ആനകൾക്ക് ആവശ്യത്തിനുള്ള പനമ്പട്ട ലഭിക്കുന്നില്ല. കരാറുകാരന്റെ അനാസ്ഥയാണ് പ്രതിസന്ധിക്കു കാരണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ…
Read More » -

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായ് അന്തരിച്ചു
ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് (94) അന്തരിച്ചു. ഇന്നു പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്ടർ–40ലെ എഫ്–52ാം നമ്പർ വീട്ടിൽനിന്ന്…
Read More » -

‘ഡാഷ് മോനേ’ പ്രയോഗത്തിൽ കുലുങ്ങാതെ രേവന്ത് ഷോ; ‘നീ പോ മോനേ പിണറായി വിജയാ’ ഡയലോഗ് ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി
കോവളം ∙ പിണറായിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തിലൊന്നും രേവന്ത് റെഡ്ഡിക്കു കുലുക്കമില്ല. സംസ്ഥാനത്തിനു പുറത്തു നിന്നു പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും ഇളക്കമുണ്ടാക്കിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത്…
Read More »









