LATEST NEWS
-

ഹൃദയാഘാതം; ഗായിക ആശാ ഭോസ്ലെ ആശുപത്രിയിൽ
മുംബൈ ∙ ഹൃദയാഘാതത്തെ തുടർന്ന് പിന്നണി ഗായിക ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക.…
Read More » -

ശോഭയുടെ ഓഡിയോ പുറത്തുവിട്ട ബിന്ദു പുറത്ത്; അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി
തിരുവനന്തപുരം∙ വോട്ടിനു പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബിജെപി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ…
Read More » -

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ
ന്യൂഡൽഹി∙ ഡീസലിന്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ്…
Read More » -

ആർട്ടിമിസ് സഞ്ചാരികൾ തിരിച്ചെത്തി; അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച പുരോഗമിക്കുന്നു – ഇന്നത്തെ പ്രധാന വാർത്തകൾ
ആർട്ടിമിസ് II പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതും ഇറാന് എതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആരംഭിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്.…
Read More » -

തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; 32 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ
മോസ്കോ ∙ യുഎഇയുടെ മധ്യസ്ഥതയിൽ തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും. ഇരുഭാഗത്തുനിന്നും 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വർഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിതെന്ന് യുക്രെയ്ൻ…
Read More » -

പതിവ് സർവീസ് പുനരാരംഭിക്കാൻ എമിറേറ്റ്സ്; പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു തവണ സൗജന്യമായി തീയതി മാറ്റാം
ദുബായ്∙ വെടിനിർത്തൽ നിലവിൽ വന്നതോടെ എമിറേറ്റ്സ് വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. നിലവിലെ സ്പെഷൽ സർവീസുകൾ ക്രമേണ ഷെഡ്യൂൾ അനുസരിച്ചു പ്രവർത്തിപ്പിക്കും. 100 കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. Source…
Read More » -

വിദേശത്തെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോം; ശ്രീജിത്തിനെതിരായ പരാതി പരിഗണിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി ∙ എഡിജിപി എസ്.ശ്രീജിത്ത് വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തതു സംബന്ധിച്ചുള്ള പരാതി പരിഗണിക്കാന് സർക്കാരിനു ഹൈക്കോടതി നിർദേശം. പരാതിയിൽ നിയമാനുസൃതം…
Read More » -

മുഖത്തിനു വൈരൂപ്യം, കാലുകൾക്ക് ഗുരുതര പരുക്ക്; മുജ്തബ ഖമനയി ശാരിരികമായി അവശൻ?
ടെഹ്റാൻ∙ വ്യോമാക്രമണത്തിൽ മുഖത്തും കാലിനും ഗുരുതരമായി പരുക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ചികിത്സയിലെന്നു റോയിട്ടേഴ്സ് റിപ്പോർട്ട്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ മുജ്തബയുടെ…
Read More » -

കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത
കോഴിക്കോട്∙ അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന…
Read More » -

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
കോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി…
Read More »









