LATEST NEWS
-

ഹൈന്ദവാചാര പ്രകാരം വിവാഹം; വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് വൈദികൻ
കാഞ്ഞിരപ്പള്ളി ∙ പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിന്റെ…
Read More » -

കണ്ണനെ കാണാൻ ഭക്തർ ഗുരുവായൂരിലേക്ക്; തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം
ഗുരുവായൂർ ∙ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തി. ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ…
Read More » -

ഹോട്ടൽ ബുക്കിങ് സൈറ്റിൽ വൻ സൈബർ ആക്രമണം: യാത്രാ വിവരങ്ങളും സ്വകാര്യ വിശദാംശങ്ങളും ചോർന്നോ? ജാഗ്രത!
ഏറ്റവും വലിയ ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിലൊന്നായ Booking.com സൈബർ ആക്രമണത്തിന് ഇരയായതായി സ്ഥിരീകരണം. പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, യാത്രയുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ…
Read More » -

കുംഭമേള വൈറൽ പെൺകുട്ടി: പരിശോധിച്ച രേഖകളിൽ 18 വയസ്സ് ; തിരുത്തിയത് പിന്നീടെന്ന് പൊലീസ്
തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടു തങ്ങൾ പരിശോധിച്ച രേഖകളിൽ പ്രായം 18 വയസ്സ് ആയിരുന്നെന്ന വാദത്തിലുറച്ച് പൊലീസ്. പെൺകുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റ്…
Read More » -

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ
ചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ…
Read More » -

‘എന്റെ കുഞ്ഞ് സഹിച്ചതിന് കണക്കില്ല; ജീവിക്കാൻ കൊതിച്ച കുട്ടിയെ ആണ്…’; മരവിപ്പിക്കുന്ന ഓർമയായി നിതിൻ
ആര്യനാട് (തിരുവനന്തപുരം) ∙ നാലു ദിവസത്തെ വിഷു അവധി സന്തോഷപൂർവം കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരുന്ന നിതിൻ രാജ് നാടിന് മരവിപ്പിക്കുന്ന ഓർമയായി. ഉഴമലയ്ക്കലിലെ വാടക വീട്ടിൽ മകന്റെ…
Read More » -

ഹോർമുസ് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ; വിട്ടുവീഴ്ച ചെയ്യണമെന്ന് ഖത്തർ
ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ ഇറാൻ ബന്ധമുള്ള കപ്പലുകളെ തടയാനുള്ള യുഎസ് നീക്കത്തിനിടെ, കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം…
Read More » -

ഹൽവ കിട്ടിയില്ലാ എന്ന് കന്നി വോട്ടർ; സ്പീഡ് പോസ്റ്റിൽ വന്നു സമ്മാനമധുരം
തിരുവല്ല ∙ കന്നിവോട്ട് ചെയ്തപ്പോൾ സമ്മാനമായി ഹൽവ കിട്ടിയില്ല എന്നു പരാതിപ്പെട്ട വോട്ടർക്ക് ഹൽവ സ്പീഡ് പോസ്റ്റിൽ അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കോട്ടയം ബസേലിയസ് കോളജ് രണ്ടാം…
Read More » -

‘അത് പാക്കിസ്ഥാന് ദൈവം നൽകിയ അവസരം; ഇറാനും യുഎസും ഞങ്ങളെ അഭിനന്ദിച്ചു’
ഇസ്ലാമാബാദ്∙ ഇറാൻ–യുഎസ് തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പരിഹരിക്കപ്പെടാത്ത വിഷയങ്ങള് പരിഹരിക്കാനായി എല്ലാവിധ…
Read More » -

‘ഇറാൻ തുറമുഖങ്ങളെ ചുറ്റി 15 യുദ്ധക്കപ്പലുകൾ; എല്ലാ കപ്പലുകൾക്കും ഉപരോധം ഒരുപോലെ ബാധകം’: യുഎസ്
വാഷിങ്ടൻ∙ ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ്…
Read More »









