LATEST NEWS
-

നിക്ഷേപകർക്ക് ബോണസ് ഓഹരി സമ്മാനിക്കാൻ എൽഐസി; ചരിത്രത്തിലാദ്യം, എന്താണ് നേട്ടം? തീയതി ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി വിൽപന പ്രഖ്യാപിച്ചു. നിശ്ചിത തീയതിക്കകം…
Read More » -

ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം
ലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ…
Read More » -

സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-515 ഫലം ഇന്ന് പ്രഖ്യാപിക്കും
സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ്…
Read More » -

ചെറിയ നീക്കങ്ങൾ പോലും വലിയ യുദ്ധമാകാം; ഒത്തുതീർപ്പിന് വഴിയൊരുങ്ങുമോ? ഇന്ത്യയ്ക്കും പ്രതിസന്ധി
രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം താൽക്കാലിക ആശ്വാസമാണെങ്കിലും ഇസ്ലാമാബാദിലെ ചർച്ച പരാജയപ്പെട്ടതോടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനുള്ള ശ്രമം പോലെ…
Read More » -

നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയും; ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം കൊച്ചിയിൽ
കൊച്ചി ∙ ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരാൻ തീരുമാനം. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികൾ ചർച്ച…
Read More » -

ട്രെയിൻ യാത്രയ്ക്കിടെ മദ്യപന്റെ ആക്രമണം: പരുക്കേറ്റ ശ്രീക്കുട്ടിക്കു വേണം ചികിത്സാസഹായം
പാലോട് (തിരുവനന്തപുരം) ∙ അഞ്ചു മാസങ്ങൾക്കു മുൻപ് വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റ പാലോട് സ്വദേശി ശ്രീക്കുട്ടി (19) തുടർചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ.…
Read More » -

യാത്രയ്ക്കിടെ ഛർദിക്കാനിറങ്ങിയ അമ്മയെയും മകനെയും കാത്തുനിൽക്കാതെ കെഎസ്ആർടിസി ബസ് പോയി; പരാതി
കോടഞ്ചേരി∙ ഛർദിക്കാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്ന് ഇറങ്ങിയ പ്രായമായ അമ്മയെയും മകനെയും കാത്തു നിൽക്കാതെ ബസ് പോയതായി പരാതി. മൈസൂരുവിൽ നിന്നു ചങ്ങനാശേരിക്ക് കെഎസ്ആർടിസി ബസിൽ…
Read More » -

തീപിടിത്തം ഉണ്ടാകുമ്പോൾ തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നത് 200 ലധികം രോഗികൾ
ആലപ്പുഴ ∙ തീപിടിത്തം ഉണ്ടാകുമ്പോൾ തുറവൂർ താലൂക്ക് ആശുപത്രിയുടെ ഒ.പി.യിൽ ഉണ്ടായിരുന്നത് ഇരുനൂറോളം രോഗികൾ. രണ്ടാം നിലയിലെ ഡയാലിസിസ് യൂണിറ്റിൽ 15 രോഗികളും എത്തിയിരുന്നു. താഴത്തെ ഗൈനക്കോളജി…
Read More » -

തുറവൂരിൽ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു
ആലപ്പുഴ ∙ തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. പഴയ ബ്ലോക്കിലെ രണ്ടാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. അരൂർ, ചേർത്തല എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി…
Read More » -

സംസ്ഥാനത്തെ ഉയർന്ന ചൂട് 38 ഡിഗ്രി; അനുഭവപ്പെടുന്നത് 50!
കൊച്ചി ∙ സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ റെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന…
Read More »









