LATEST NEWS
-

തിരഞ്ഞെടുപ്പ് കേസ്: മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യയ്ക്കുമെതിരെ കേസെടുക്കാൻ കഴിയില്ല, പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചുവെന്ന ആരോപണത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന്…
Read More » -

തൃശൂർ വെടിക്കെട്ടുപുര സ്ഫോടനം; മരണം 15, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം : ഹോർമുസിൽ രണ്ടു കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ – ഇന്നത്തെ പ്രധാന വാർത്തകൾ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില്‍ വെടിമരുന്നു ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയതും ഹോർമുസിൽ രണ്ടു കപ്പലുകൾ ഇറാൻ പിടിച്ചെടുത്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മുന്‍…
Read More » -

മൈസൂരു– മാനന്തവാടി സംസ്ഥാന പാതയിലെ 11 കി.മീ. ആനത്താര; നവീകരണം നിയമക്കുരുക്കിൽ
മൈസൂരു ∙ ബാവലി വഴിയുള്ള മൈസൂരു– മാനന്തവാടി സംസ്ഥാന പാത (എസ്എച്ച്–17) വീതികൂട്ടുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉന്നതാധികാര സമിതിക്ക് പരിസ്ഥിതിക്കൂട്ടായ്മ പരാതി…
Read More » -

ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് വടകരയ്ക്കു സമീപം
കോഴിക്കോട് ∙ വടകരയ്ക്കു സമീപം തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ചാനിയം കടവ് –…
Read More » -

‘ മനുഷ്യരിൽ പരിണാമം സ്വാഭാവികം; അവർ മുൻ പൊലീസുകാരെന്ന പരിഗണന അർഹിക്കുന്നില്ല’
തിരുവനന്തപുരം∙ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനെ കാര്യമായി കണേണ്ടതില്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്.…
Read More » -

ചാർജർ വയർ കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു; സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹി∙ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു…
Read More » -

ഹെറോയിൻ ഉൾപ്പെടെയുള്ള മാരക രാസലഹരികളുടെ ഇടപാടുകാരൻ; ബിഹാർ സ്വദേശി എക്സൈസ് വലയിൽ
കുന്നമംഗലം ∙ വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി കോഴിക്കോട് കുന്നമംഗലത്ത് അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപൂർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ…
Read More » -

ഹോർമുസ് വെറും റിഹേഴ്സൽ; പസഫിക്കിൽ യുഎസ്-ചൈന യുദ്ധമുണ്ടായാൽ… ? പ്രതികരിച്ച് സിംഗപ്പൂർ മന്ത്രി വിവിയൻ ബാലകൃഷ്ണൻ
പസഫിക് മേഖലയിൽ യുഎസും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇപ്പോൾ ഹോർമുസ് കടലിടുക്കിൽ നടക്കുന്ന യുഎസ്-ഇറാൻ സംഘർഷം വെറും റിഹേഴ്സലാണെന്ന് കരുതിയാൽ മതിയെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ…
Read More » -

ഡെന്റൽ കോളജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു; യൂത്ത് കോൺഗ്രസ് മാർച്ചിൽ സിപിഒയ്ക്ക് പരുക്ക്
കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.…
Read More » -

1.77 കോടി ചെലവഴിച്ചു വാങ്ങിയത് 59,338 മെൻസ്ട്രൽ കപ്പ്; 90 ശതമാനവും വിതരണം ചെയ്തില്ല
കോഴിക്കോട് ∙ കോർപറേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വിതരണം ചെയ്യാനായി 1.77 കോടി ചെലവഴിച്ചു വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 53,594 എണ്ണം (90.31 ശതമാനം) വിതരണം ചെയ്തില്ലെന്ന്…
Read More »









