test del 3
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു; മകനും ഗുരുതര പരുക്ക്

പെരുമ്പാവൂർ ∙ മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. ആളൊഴിഞ്ഞ പറമ്പിലാണ് ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.
Source link


