test del 4 copy of del 3

സ്വർണം കുത്തനെ ഇടിഞ്ഞു, ‘എണ്ണയിൽ തെന്നി’ 1640 രൂപയുടെ കുറവ്; ഇറക്കുമതി വരിഞ്ഞുമുറുക്കി കേന്ദ്രം, ഇനി വിലക്കുറവിന്റെ നാളുകളോ?


സ്വർണവില സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപയിലെത്തി. പവൻ വില 1640 രൂപ ഇടിഞ്ഞ് 1,17,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതിനു പിന്നാലെയാണ് കേരളത്തിലും മാറ്റം. ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസം വില ഉയർന്നിരുന്നു. വീണ്ടും നിയന്ത്രണം ആഭരണം വാങ്ങാൻ


Source link

Back to top button