CINEMA
-

വിലയിൽ മാറ്റമില്ല, പക്ഷേ ഉപഭോക്താക്കളുടെ പോക്കറ്റ് കീറും: വിലക്കയറ്റത്തിന് കമ്പനികൾ പ്രയോഗിക്കുന്ന ‘കുതന്ത്രം’
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ വലിയ രീതിയിൽ താറുമാറാക്കിയിട്ടുണ്ട്. എൽപിജി സിലിണ്ടർ ക്ഷാമം മുതൽ നിത്യോപയോഗ സാധനങ്ങൾക്ക് വരെ വില കുതിക്കുകയാണ്. എന്നാൽ ഇതിനിടെ, ഉപഭോക്താക്കൾ…
Read More » -

ചോർന്നതോചോർത്തിയതോ ?
ജനനായകന്റെ ആകെ നഷ്ടം ആയിരം കോടിക്ക് അപ്പുറംവിജയ്യുടെ അവസാന ചിത്രം ജനനായകൻ ചോർന്നത് സംബന്ധിച്ച് തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തും ചൂടൻ ചർച്ചകൾ. സിനിമയിൽ നിന്ന്…
Read More » -

മലയാളത്തിലേക്ക്വരാൻശ്രേയ ധന്വന്തരി
മലയാള സിനിമയിലേക്ക് വരാൻ ഒരുങ്ങുകയാണ് നടി ശ്രേയ ധന്വന്തരി. ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ഛുപ് ആണ് ശ്രേയയുടെ ശ്രദ്ധേയ ചിത്രം. ഹിന്ദി ടെലിവിഷൻ രംഗത്തും സജീവമാണ്…
Read More » -

സ്റ്റൈലിഷ് ലുക്കിൽ സിമ്രാൻ
സ്റ്റൈലിഷ് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി സിമ്രാൻ. ഫോർമൽ ലുക്കിൽ ഉള്ളതാണ് സിമ്രാന്റെ പുതിയ ചിത്രങ്ങൾ. നരച്ച മുടിയുമായി സിമ്രാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാരി ധരിച്ച് സിംപിൾ…
Read More » -

125 കോടി നേടി വാഴ 2
റിലീസ് ചെയ്ത് ഒൻപതാം ദിവസം ലോക വ്യാപകമായി 125 കോടി കളക്ഷൻ എന്ന അത്യുജ്ജ്വല നേട്ടത്തിൽ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻദാസിന്റെ രചനയിൽ നവാഗതനായ സവിൻ സ…
Read More » -

പ്രചോദനം ഞാൻ ഗന്ധർവൻ , അംശം പുറത്തിറങ്ങി
ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയും റിയൽ തിംഗ് റെക്കോർഡിംഗ്സും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ അക് സോ മേനിയാക്കിന്റെ പുതിയ സിനിമാറ്റിക് സിംഗിൾ അംശം പുറത്തിറങ്ങി. രാജ്യത്തെ…
Read More » -

മധുബാല ആകാൻ സാറ അർജുൻ
ഇതിഹാസ താരം മധുബാല ആയി എത്താൻ സാറ അർജുൻ. സഞ്ജയ് ലീല ബൻസാലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആണ് സാറയുടെ അടുത്ത പ്രൊജക്ട് എന്നാണ് റിപ്പോർട്ട്. ജാസ്മിത് കെ.…
Read More » -

ആയിരം കോടി ചിത്രങ്ങൾ 4, മുന്നിൽ സഞ്ജു ബാബ
ആയിരം കോടി ക്ളബ് ചിത്രങ്ങളിൽ ബഹുദൂരം മുന്നിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് അഭിനയിച്ച നാല് ചിത്രങ്ങൾ 1000 കോടി ക്ളബിൽ ഇടംപിടിച്ചതാണ്. കെ.ജി.എഫ്…
Read More » -

വിജയ് ദേവരകൊണ്ടയും അബിഷൻ ജീവിന്തും, ഒരുമിക്കുന്നു
ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ബ്ളോക് ബസ്റ്റർ ചിത്രത്തിനു ശേഷം അബിഷൻ ജീവിന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട നായകൻ. അബിഷൻ പറഞ്ഞ കഥ വിജയ്…
Read More » -

വേണുനായർ ഒരുക്കുന്ന ഇഴകൾക്കപ്പുറം
വേണുനായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ഇഴകൾക്കപ്പുറം’ ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാനമായും ചിത്രീകരണം .ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ…
Read More »









