LATEST
ഫിലിം ക്രിട്ടിക്സ് അവാർഡ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2025ലെ ചലച്ചിത്ര അവാർഡിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി വഴി റിലീസ് ചെയ്തതോ സെൻസർ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും തേക്കിൻകാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രി റോഡ്, കോട്ടയം 686001. ഫോൺ 9846478093.
Source link



