HEALTH

പകർച്ചവ്യാധികൾ പടരുമ്പോൾ അനാഥമായി ആരോഗ്യമേഖല

രോഗവ്യാപനം രൂക്ഷമായി തുടരുമ്പോഴും ആരോഗ്യമേഖലയിൽ വേണ്ടത്ര മുൻകരുതലുകളോ കൃത്യമായ മേൽനോട്ടമോ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ അനാസ്ഥയും അവഗണനയും കാരണം ഒരു നാഥനില്ലാ കളരിയായി ഇവിടം മാറിയിരിക്കുകയാണ്.

Life Style ⏭️

Back to top button