NEWS

തിരുവനന്തപുരം: ചാക്കിൽ കെട്ടിയ നിലയിൽ 17കാരന്റെ മൃതദേഹം കണ്ടെത്തി; നടുക്കത്തോടെ നഗരം

തിരുവനന്തപുരം∙ ശ്രീകാര്യത്ത് ചാക്കിൽ കെട്ടിയ നിലയിൽ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പാങ്ങപ്പാറ സ്വദേശിയായ എം.ഡി. അഭിരാമിന്റേതാണ് മൃതദേഹം. ഇന്നലെ മുതൽ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Fashion ⏭️

Back to top button