NEWS

പി.ഐ.സുബൈർകുട്ടി കെ.ജി.ഒ.യു ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.ഐ.സുബൈർകുട്ടിയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഡോ.ബാബു വർഗീസിനെയും തിരഞ്ഞെടുത്തതായി സംഘടനാ വാർത്താകുറിപ്പിൽ അറിയിച്ചു.

Read News ⏭️

Back to top button