SPORTS
തൃശൂർ ടൈറ്റൻസിനെ എം.എസ്. അഖിൽ നയിക്കും

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) 3–ാം സീസണിൽ തൃശൂർ ടൈറ്റൻസ് ടീമിനെ ഓൾറൗണ്ടർ എം.എസ്.അഖിൽ നയിക്കും. കഴിഞ്ഞ സീസണിൽ കൊല്ലം ടീമിൽ കളിച്ച അഖിലിനെ താരലേലത്തിലാണ് തൃശൂർ സ്വന്തമാക്കിയത്. എസ്.സുനിൽ കുമാറിനെ മുഖ്യ പരിശീലകനായും നിയമിച്ചു.
Auto ⏭️


