NEWS

ബേപ്പൂരിൽ വെളിച്ചണ്ണ മില്ലിൽ വൻ തീപിടുത്തം; അഗ്നിശമന സേനയുടെ ഒൻപതു യൂണിറ്റ് സ്ഥലത്ത്


കോഴിക്കോട് ∙ ബേപ്പൂരിൽ വെളിച്ചണ്ണ മില്ലിൽ വൻ തീപിടുത്തം. തൃപ്തി എന്ന മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഒൻപതു യൂണിറ്റ് സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമം നടത്തുന്നു. രാത്രി ഒൻപതരയോടെയാണ് തീപിടുത്തമുണ്ടായത്. 


Fashion ⏭️

Back to top button