കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം

ദേവാൻഷ് ശൗര്യ
കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. സംസ്ഥാന വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
English Summary
The family of Devansh Shaurya, the one-and-a-half-year-old boy who died in Payyanur, Kannur, has demanded a swift investigation into his death. The child’s father, Suraj, urged the state expert committee to convene quickly, seeking punishment for negligent doctors. The family affirmed their commitment to fight for justice and plans to lodge a complaint directly with the Chief Minister.
RELATED TOPICS: CHILD DEATH CASE, CHIEF MINISTER COMPLAINT, INFANT DEATH FAMILY, MUKHYAMANTRI PARAATHI, ONNARA VAYASUKARAN MARANAM
Read News ⏭️


